കേരളവും സ്വാദും

നമ്മള്‍ മലയാളികളെ സംബന്ധിച്ച് എന്ത് ഭക്ഷണം വിളംബുമ്പോഴും കഴിക്കുമ്പോഴും അതിനോടൊപ്പം തന്നെ നമ്മൾ അറിയാതെ കുറച്ചു ഓർമകളും ഗൃഹാതുരതയും കടന്നു വരും. അതിന്റെ കാരണം ചികഞ്ഞാൽ അറിയാം വളരെ ആഴത്തിൽ വേരോടിയ ഒരു ഭക്ഷണ സംസ്കാരം അവകാശപ്പെടാൻ കഴിയുന്നവരാണ് നമ്മൾ. വിഭവസമൃദ്ധമായ ഇലയിലെ ഊണും, കപ്പയും ബീഫും, കരിമീൻ പൊള്ളിച്ചതും, താറാവ് മപ്പാസും എല്ലാം അടക്കം അതിവിപുലമായ തനതായ ഒരുപാടു വിഭവങ്ങൾ നമ്മുടേതായുണ്ട്. ഇതിനെല്ലാം പുറകിൽ ഒരു ചരിത്രവും, ധാരാളം കഥകളും ഉണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി നോക്കിയാൽ … Continue reading കേരളവും സ്വാദും